ബുലന്ദ്ഷറില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടറുടെ കുടുംബത്തെ യോഗി സന്ദര്‍ശിച്ചു
ഉത്തര്‍ പ്രദേശില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ കുടുംബത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു. കുടുംബത്തിന് നീതി ലഭിക്കുമെന്ന് യോഗി ഉറപ്പ് ...