സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് ഡ്രസ് കോഡ് കര്‍ക്കശമാക്കി പുതിയ ഡയറക്ടര്‍; ഓഫീസില്‍ ഔപചാരികമായ വസ്ത്രം തന്നെ ധരിക്കണം
ഡല്‍ഹി: സി.ബി.ഐയിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഡ്രസ് കോഡ് കര്‍ക്കശമാക്കി പുതിയ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാളിന്റെ ഉത്തരവ്. ഓഫീസില്‍ ഔപചാരികമായ വസ്ത്രം തന്നെ ധരിക്കണമെന്നും, ജീന്‍സ്, ...