‘റോഹിങ്ക്യക്കാരെ സ്വീകരിക്കാത്തതില്‍ മാധ്യമങ്ങള്‍ എന്തിനാണ് ഇന്ത്യയെ വിമര്‍ശിക്കുന്നത്, ജിന്നയാണ് തങ്ങളുടെ നേതാവെന്ന് പറഞ്ഞവരല്ലേ റോഹിങ്ക്യക്കാര്‍’; സുബ്രഹ്മണ്യൻ സ്വാമി
ഡല്‍ഹി: റോഹിങ്ക്യന്‍ മുസ് ലിങ്ങളെ സ്വീകരിക്കാത്തതില്‍ മാധ്യമങ്ങള്‍ എന്തിനാണ് ഇന്ത്യയെ വിമര്‍ശിക്കുന്നതെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ” റോഹിങ്ക്യക്കാരെ സ്വീകരിക്കാത്തതില്‍ മാധ്യമങ്ങള്‍ എന്തിനാണ് ഇന്ത്യയെ വിമര്‍ശിക്കുന്നത്. ...