ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് കരുത്ത് പകരാന്‍ മഹാവിഷ്ണുവിന്റെ സുദര്‍ശനം മാതൃക: ബ്രഹ്മോസ് എയ്റോസ്പേസിലെ ബുമറാംഗ് മിസൈലുകള്‍ ലോകത്തെ വിസ്മയിപ്പിക്കും. പൂര്‍ത്തിയാവുക എപിജെയുടെ സ്വപ്നം
ഡല്‍ഹി: ഒരു തവണ വിക്ഷേപിച്ച് കഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്ന മിസൈല്‍. ഏത് രാജ്യ ത്തിന്റ സ്വപ്നമായ അത്തരമൊരു പദ്ധതി ഇന്ത്യന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ബ്രഹ്മോസ് എയ്റോസ്പേസ് ...