ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്ത സുദര്ശന് ടി.വിയുടെ ‘യു.പി.എസ്.സി ജിഹാദ്’ പരിപാടിയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി
ഡല്‍ഹി: യു.പി.എസ്.സിയിലേക്ക് മുസ്ലീങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച് സുദര്ശന് ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. പരിപാടി മുസ്ലിം വിദ്വേഷം പരത്തുന്നതാണെന്ന പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ...