കൃഷ്ണശങ്കറും സുധി കോപ്പയും ഒന്നിക്കുന്ന കോമഡി എൻ്റർടെയ്നർ ചിത്രം; “പട്ടാപ്പകൽ” ചിത്രീകരണം പൂർത്തിയായി
'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന 'പട്ടാപ്പകൽ' എന്ന കോമഡി എൻ്റർടെയ്നർഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ ...