നാവിനു മധുരം, ഓർമ്മയ്ക്ക് ‘വിഷം’; പഞ്ചസാര തലച്ചോറിനോട് ചെയ്യുന്നത് ഇതാണ്
അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെയും ഓർമ്മശക്തിയെയും ദീർഘകാലത്തേക്ക് ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. മധുരമുള്ള ഭക്ഷണക്രമം മാറ്റിയാൽ പോലും, അത് വഴി ...








