രണ്ടും കരിമ്പിന്റെ മക്കൾ, എന്നിട്ടും പഞ്ചസാര വില്ലനും ശർക്കര കൂട്ടുകാരനും ആവുന്നത് എങ്ങനെ?; അറിയാം വിശദമായി
കരിമ്പിൽ നിന്ന് നിർമ്മിക്കുന്ന രണ്ട് വസ്തുക്കളാണ് പഞ്ചസാരയും ശർക്കരയും.അത് കൊണ്ട് തന്നെ ഇവയിലേതാണ് ആരോഗ്യത്തിന് നല്ലത് എന്ന രീതിയിലുള്ള ചർച്ചകളും എന്നും സജീവമാണ്. പഞ്ചസാരയെ വെളുത്ത വിഷമെന്നും ...