99ലെ വെള്ളപ്പൊക്കത്തേയും 2018ലെ മഹാപ്രളയത്തേയും അതിജീവിച്ച കവയിത്രി സുഗതകുമാരിയുടെ ആറന്‍മുളയിലെ വാഴുവേലില്‍ തറവാട് പുരാവസ്തുവകുപ്പിന് സമര്‍പ്പിച്ചു
കവയിത്രി സുഗതകുമാരിയുടെ ആറന്‍മുളയിലെ വാഴുവേലില്‍ തറവാട് പുരാവസ്തുവകുപ്പിന് സമര്‍പ്പിച്ചു. ഏകശാലയായ വാഴുവേലില്‍ തറവാട് അധിഷ്ഠാനം ഒഴികെ പൂര്‍ണമായും മരത്തില്‍ തീര്‍ത്തതാണ്. മലയാളവര്‍ഷം 99ലെ വെള്ളപ്പൊക്കത്തേയും 2018ലെ മഹാപ്രളയത്തേയും ...