ഗർഭിണിയായ യുവതി മകൾക്കൊപ്പം പുഴയിൽ ചാടി മരിച്ച സംഭവം; ഗർഭച്ഛിദ്രത്തിന് ഭർതൃവീട്ടുകാർ നിർബന്ധിച്ചതായി ആരോപണം; പരാതിയുമായി കുടുംബം
വയനാട് : വയനാട് കല്പറ്റയിൽ യുവതി കുഞ്ഞുമായി പുഴയിൽച്ചാടി മരിച്ച സംഭവത്തിൽ ആരോപണവുമായി കുടുംബം. ഭർതൃവീട്ടുകാർക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന (32)ആണ് ...