ക്ഷണിച്ചു വരുത്തിയവരുടെ തലയിൽ അധിക്ഷേപത്തിന്റെ തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞ് ചാനലിന്റെ ടിആർപി റേറ്റിംഗ് കൂട്ടണം: സന്തോഷ് ഏച്ചിക്കാനം
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ബാലതാരങ്ങളെ അവഗണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കഥാകൃത്തും ജൂറി അംഗവുമായ സന്തോഷ് ഏച്ചിക്കാനം. റിപ്പോർട്ടർ ചാനൽ അവതാരക സുജയ പാർവ്വതിക്കെതിരെയാണ് സന്തോഷ് ഏച്ചിക്കാനം ...









