സുജയാ പാർവ്വതിയ്‌ക്കെതിരായ 24 ന്യൂസിന്റെ അസാധാരണ നടപടി; പന്തം കൊളുത്തി പ്രകടനവുമായി ബിഎംഎസ്
തിരുവനന്തപുരം; മാദ്ധ്യമപ്രവർത്തക സുജയാ പാർവ്വതിയ്‌ക്കെതിരായ 24 ന്യൂസ് ചാനലിന്റെ അസാധാരണ നടപടിയിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനവുമായി ബിഎംഎസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി. കിഴക്കേകോട്ട ഗാന്ധിപാർക്കിൽ നിന്ന് ...