Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സുജയാ പാർവ്വതിക്ക് സസ്‌പെൻഷൻ: ശക്തമായ പ്രതിഷേധവുമായി ബിഎംഎസ്, കേരളത്തിൽ വ്യാപകമായി 24 ന്യൂസ് ബ്യൂറോകളിലേക്ക്  പ്രകടനം

by Brave India Desk
Mar 10, 2023, 07:00 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കൊച്ചിയിൽ വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മാദ്ധ്യമ പ്രവർത്തക സുജയ്യ പാർവ്വതിയ്‌ക്കെതിരെ നടപടിയുമായി 24 ന്യൂസ് ചാനൽ. ചാനൽ മേധാവി ശ്രീകണ്ഠൻ നായർ സുജയ്യ പാർവ്വതിയെ സസ്‌പെൻഡ് ചെയ്തുവെന്നാണ് വിവരം.

മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരായ അസാധാരണ നടപടിയിൽ പ്രതിഷേധിച്ച് ബിഎംഎസ് പ്രതിഷേധവും  പ്രകടനവും നടത്തുകയാണ്. ശ്രീകണ്ഠൻ നായരുടെ കോലവും പ്രതിഷേധക്കാർ കത്തിച്ചു. കാസർഗോഡ് ബ്യൂറോയിലേക്കും ബിഎംഎസ് പ്രവർത്തകർ മാർച്ച് നടത്തുകയാണ്. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ ഓടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

നരേന്ദ്രമോദിയുടെ ഒമ്പത് വർഷക്കാലത്തെ ഭരണം ഇന്ത്യയിൽ വലിയ സ്വാതന്ത്ര്യം ഉണ്ടാക്കിയെന്നായിരുന്നു സുജയ്യ പാർവ്വതി പ്രസംഗത്തിൽ പറഞ്ഞത്. പൊതുവേ ബിഎംഎസ് പരിപാടികളിലേക്ക് മാദ്ധ്യമപ്രവർത്തകർ വരുമ്പോൾ കേൾക്കാറുളള ഒരു ചോദ്യം നിങ്ങൾ സംഘിയായതുകൊണ്ടാണോ പോകുന്നത് എന്നാണ്. എന്നാൽ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് സംഘിയാക്കുകയാണെങ്കിൽ അതങ്ങ് ആയിക്കോട്ടെ എന്നാണ് തന്റെ മറുപടിയെന്ന് അവർ പറഞ്ഞു. കാരണം, ബിഎംഎസ് എന്നത് സിഐടിയു പോലെയും എഐടിയുസി പോലെയും ഒക്കെ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണെന്ന് സുജയ്യ പാർവ്വതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇടത് സംഘടനകൾക്കായി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മാദ്ധ്യമപ്രവർത്തകർ പോകുമ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അല്ലെങ്കിൽ, ആ പാർട്ടിയുടെ പോഷകസംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് ക്ഷണം ലഭിച്ചാലും പങ്കെടുക്കാൻ കഴിയാതിരുന്ന അവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനം അതൊരു രാഷ്ട്രീയ നിലപാടെടുക്കലായി കാണും. അതുകൊണ്ടു തന്നെ അങ്ങനുളള പരിപാടികളിൽ പലപ്പോഴും സ്നേഹപൂർവ്വം ക്ഷണം നിരസിക്കേണ്ടി വന്നിട്ടുണ്ടെന്ന് സുജയ പാർവ്വതി പറഞ്ഞു. അതിനുളള ക്ഷമാപണം കൂടിയാണ് ഈ വേദിയിലെ തന്റെ സാന്നിദ്ധ്യമെന്ന് അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരായ നടപടി.

Tags: 24 NewsSUJAYYA PARVATHY
Share1
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies