ആകെ എറിഞ്ഞത് 4 പന്ത് വഴങ്ങിയത് 92 റൺ മാത്രം, ഇത് പോലെ ഒരു സംഭവം ക്രിക്കറ്റ് ചരിത്രത്തിലാദ്യം; പിന്നാലെ കിട്ടിയത് വമ്പൻ പണി
ഏതാനും ചില രാജ്യങ്ങളിൽ മാത്രം വേരോട്ടമുള്ള ക്രിക്കറ്റ് എന്ന കായികയിനം അതിന്റെ പരമ്പരാഗത അതിർവരമ്പുകൾ കടന്ന് കൂടുതൽ രാജ്യങ്ങളിലേക്ക് വേരോട്ടം നടത്തി തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് നമ്മൾ ...