ഒക്ടോബർ 1 മുതൽ സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ മാറ്റങ്ങൾ ; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പെൺമക്കൾക്കായി സുകന്യ സമൃദ്ധി യോജനയുടെ കീഴിൽ അക്കൗണ്ട് തുറന്നവർ പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാറിന്റെ മുന്നറിയിപ്പ്. സുകന്യ സമൃദ്ധി യോജനയുടെ ...