വാജ്പേയിയുടെ സഹപ്രവർത്തകൻ സുഖ്ദേവ് പ്രസാദ് അന്തരിച്ചു; വിടവാങ്ങിയത് ബിജെപിയുടെ ഏറ്റവും പ്രായം കൂടിയ പ്രവർത്തകൻ
ഡൽഹി: ബിജെപിയുടെ ഏറ്റവും പ്രായം കൂടിയ പ്രവർത്തകൻ സുഖ്ദേവ് പ്രസാദ് അന്തരിച്ചു. തുളസിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയായിരുന്നു അദ്ദേഹം. ലാലിയ ഗ്രാമത്തിലെ ...