വ്യോമസേനയുടെ നട്ടെല്ലായ സുഖോയ് യുദ്ധവിമാനങ്ങൾ നവീകരിക്കാൻ ഇന്ത്യ; 40 സുഖോയ്-30 എംകെഐ വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് അനുമതി തേടി ഡിഎസി യോഗം
ഇന്ത്യൻ വ്യോമസേനയുടെ പ്രധാന പോരാട്ട വീര്യമായ 40 സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളുടെ സമഗ്ര അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമുള്ള നിർണ്ണായക പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകാനൊരുങ്ങുന്നു. പ്രതിരോധ ...








