സുക്മയിൽ ഏറ്റുമുട്ടൽ ; 15 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു
റായ്പുർ : ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. രണ്ടു വനിതകളും ഒരു പുരുഷനും ആണ് കൊല്ലപ്പെട്ടത്. ...








