സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്തു നിന്നും ഇറക്കി വിട്ടു
പെരുന്നയിലെത്തിയ ചലച്ചിത്ര താരം സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്തു നിന്നും ഇറക്കിവിട്ടു.മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ജനറല്‍ സെക്രട്ടറിയേയും പ്രതിനിധി സഭാംഗങ്ങളേയും സന്ദര്‍ശിക്കാന്‍ വാര്‍ഷിക സമ്മേളനം ...