ഒരാൾ കൊല്ലപ്പെടും,ഉടൻ! അന്ന് സുൽഫി നൂഹു മുന്നറിയിപ്പ് നൽകി; നടപടിയെടുക്കാൻ ആരുമുണ്ടായില്ല; പൊലിഞ്ഞത് യുവ ഡോക്ടറുടെ ജീവൻ
തിരുവനന്തപുരം : ഡോക്ടർമാർക്കും ആരോഗ്യ വിദഗ്ധർക്കുമെതിരെയുള്ള ആക്രമണങ്ങൾ കേരളത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകും എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ ...