ചന്ദ്രനിൽ ഓക്‌സിജനും സൾഫറും : മറ്റ് മൂലകങ്ങളുടെ സാന്നിദ്ധ്യവും കണ്ടെത്തി; സ്ഥിരീകരിച്ച് ചാന്ദ്രയാൻ
ന്യൂഡൽഹി : ചന്ദ്രോപരിതലത്തിൽ സൾഫർ ഉൾപ്പെടെയുള്ള മൂലകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. ചന്ദ്രയാൻ-3 റോവർ പ്രഗ്യാനിലെ ലേസർ-ഇൻഡുസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്‌കോപ്പ് (എൽഐബിഎസ്) ചന്ദ്രോപരിതലത്തിൽ നടത്തിയ പരിശോധനയിലാണ് ദക്ഷിണ ...