ആറ് ഭാര്യമാരും 28 മക്കളും; കൊട്ടാര സമാനമായ മന്ദിരങ്ങൾ; ഗോത്ര രാജാവിന്റെ അത്യാഡംബര ജീവിതം (വീഡിയോ)
ആറ് ഭാര്യമാരും 28 മക്കളും, കൊട്ടാര സമാനമായ മന്ദിരങ്ങൾ, ഒരു ഗോത്രരാജാവിന്റെ ആഡംബര ജീവിതത്തിന്റെ ഉദാഹരണങ്ങളാണ് ഇവയൊക്കെ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഗോത്രമായ സുലുവിന്റെ രാജാവായിരുന്നു ഇക്കഴിഞ്ഞ ...