Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

by Brave India Desk
May 2, 2026, 08:44 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റിയ വന്ദേഭാരത് എക്‌സ്പ്രസ് ഇപ്പോൾ വിദേശ സഞ്ചാരികളുടെയും മനം കവരുകയാണ്. യുകെയിൽ നിന്നെത്തിയ ‘ഹച്ചിസൺ’ കുടുംബം വന്ദേഭാരതിൽ നടത്തിയ നാല് മണിക്കൂർ യാത്രയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്ത്യയിലെ ട്രെയിൻ യാത്രയെക്കുറിച്ചുള്ള തങ്ങളുടെ മുൻധാരണകൾ തിരുത്തിക്കുറിക്കുന്നതായിരുന്നു ഈ യാത്രയെന്ന് ദമ്പതികൾ സാക്ഷ്യപ്പെടുത്തുന്നു.

ഒരാൾക്ക് വെറും 11 പൗണ്ട് (ഏകദേശം 1100 രൂപ) മാത്രമാണ് ടിക്കറ്റ് നിരക്കെന്നും ഇതിൽ ഭക്ഷണവും ഉൾപ്പെടുന്നുവെന്നതും ഇവരെ ശരിക്കും അത്ഭുതപ്പെടുത്തി. ഹച്ചിസൺ ദമ്പതികളും മൂന്ന് പെൺമക്കളും അടങ്ങുന്ന അഞ്ചംഗ സംഘമായിരുന്നു യാത്രക്കാർ. യാത്രയുടെ തുടക്കത്തിൽ തന്നെ അവർക്ക് ലഭിച്ച സ്നാക്സ് ട്രേയിലെ വിഭവങ്ങളെക്കുറിച്ച് ദമ്പതികൾ വാചാലരായി. കരാമൽ പോപ്‌കോൺ, മിക്‌സ്ചർ, ജ്യൂസ്, പാറ്റി എന്നിവ അടങ്ങിയ പലഹാരങ്ങൾ കുട്ടികൾ ഏറെ ആസ്വദിച്ചു. പുകയിലയുടെ ഗന്ധമോ അഴുക്കോ ഇല്ലാത്ത, വിദേശ രാജ്യങ്ങളിലെ ട്രെയിനുകളോട് കിടപിടിക്കുന്ന വൃത്തിയും സൗകര്യങ്ങളും വന്ദേഭാരതിലുണ്ടെന്ന് ഇവർ വീഡിയോയിൽ ചൂണ്ടിക്കാട്ടി.

Stories you may like

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

“ഇന്ത്യൻ ട്രെയിനിലെ ഭക്ഷണം! നിങ്ങൾ എന്താണ് പ്രതീക്ഷിച്ചത്? ഇത്രയും കുറഞ്ഞ നിരക്കിൽ നല്ല ചൂടുള്ള ചായയും ഭക്ഷണവും ലഭിക്കുമെന്ന് ഞങ്ങൾ കരുതിയില്ല. ശരിക്കും അതിശയകരമാണ്,” ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അവർ കുറിച്ചു. ട്രെയിനിൽ ലഭിച്ച ജിഞ്ചർ ടീ പ്രീമിക്സ് പൗഡർ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാതെ ദമ്പതികൾ ആദ്യം ഒന്ന് കുഴങ്ങി. എന്നാൽ ചൂടുവെള്ളം ഒഴിച്ചപ്പോൾ ലഭിച്ച രുചിയുള്ള ഇഞ്ചി ചായ ഇവരെ ആവേശം കൊള്ളിച്ചു. “ഡയറ്റ് മിക്‌സ്ചർ വരെ നൽകി അവർ യാത്രക്കാരുടെ ആരോഗ്യത്തിലും ശ്രദ്ധിക്കുന്നുണ്ട്” എന്ന് തമാശ രൂപേണ ദമ്പതികൾ പറഞ്ഞു.

ട്രെയിനിനുള്ളിലെ അത്യാധുനിക സൗകര്യങ്ങളും ജീവനക്കാരുടെ മികച്ച പെരുമാറ്റവും യാത്രയ്‌ക്കിടയിലുള്ള പ്രകൃതി സൗന്ദര്യവും ദമ്പതികൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. വിദേശ സഞ്ചാരികൾക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള മോശം പ്രതിച്ഛായ മാറ്റാൻ ഇത്തരം ആധുനിക ട്രെയിൻ സർവീസുകൾ സഹായിക്കുമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്.

ദശലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞ ഈ വീഡിയോയ്ക്ക് താഴെ ഇന്ത്യൻ റെയിൽവേയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. പാരമ്പര്യവും ആധുനികതയും ഒന്നുചേരുന്ന ‘മേക്ക് ഇൻ ഇന്ത്യ’യുടെ കരുത്താണ് ഈ ട്രെയിനുകളെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പുകഴ്ത്തുന്നു.

Tags: Viral videoVande Bharat express
ShareTweetSendShare

Latest stories from this section

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

Latest News

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology