പരമവീരചക്ര ജേതാക്കളായ ഫ്ളൈയിങ് ബുള്ളറ്റ്സിന് ഒരു പൊൻതൂവൽ കൂടി : ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേന യൂണിറ്റ് 18-ൽ അംഗമായി തേജസ്
ചെന്നൈ : ഇന്ത്യൻ വ്യോമസേനയിലെ പരംവീർ ചക്ര ലഭിച്ചിട്ടുള്ള ഏക സൈന്യ വിഭാഗമായ നമ്പർ 18 ഫ്ലയിങ് ബുള്ളറ്റ്സിലേക്ക് തദ്ദേശ നിർമ്മിത യുദ്ധവിമാനമായ തേജസ്അണി ചേർക്കപ്പെടുന്നു.ഇന്ത്യൻ ...