ഐക്യരാഷ്ട്രസംഘടനയുടെ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദ ഇയർ അവാർഡ് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയ്ക്ക് : രാജ്യത്തിന്റെ അഭിമാനമായി മേജർ സുമൻ
ഗവാനി ഐക്യരാഷ്ട്രസംഘടനയുടെ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയായ മേജർ സുമൻ ഗവാനിയ്ക്ക്. ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർക്കുള്ള വുമൺ ...