കാമുകൻ ചതിച്ചതിന് പിന്നാലെ വീടുവിട്ടിറങ്ങി; രാത്രിയിൽ ഒറ്റക്കായ പെൺകുട്ടിക്ക് തുണയായി യുവാക്കൾ
കൊച്ചി: വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ച് മാതൃകയായി യുവാക്കൾ. പാലക്കാട് മങ്കര സ്വദേശി ചെമ്മുക കളരിക്കൽ വീട്ടിൽ വിഷ്ണു (22) ഉം, പാലക്കാട് പത്തിരിപ്പാല പള്ളത്ത്പടി ...