ഉപഭോക്താക്കളെ ഊറ്റാൻ കെഎസ്ഇബി; സമ്മർ താരിഫ് ഈടാക്കാൻ നീക്കം; വൈദ്യുതി നിരക്ക് വർദ്ധിക്കും
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കളെ പിഴിയാൻ പുതിയ നീക്കവുമായി കെഎസ്ഇബി. ഉപഭോക്താക്കളിൽ നിന്നും സമ്മർ താരിഫ് ഈടാക്കാനാണ് നീക്കം നടത്തുന്നത്. ഇത് പ്രാവർത്തികമായാൽ വൈദ്യുതി ...