Sun Burn

സൂര്യതാപമേല്‍ക്കുമ്പോള്‍ സംഭവിക്കുന്നത് മറ്റൊന്ന്, ഇത് വരെയുള്ള പഠനങ്ങള്‍ തിരുത്തേണ്ടി വരും, ഞെട്ടിക്കുന്ന കണ്ടെത്തല്‍

    ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ പുറത്തിറങ്ങിയാല്‍ സൂര്യതാപമേല്‍ക്കാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്താത്തവരില്ല. സണ്‍സ്‌ക്രീന്‍ പുരട്ടിയും ശരീരം മറച്ചുമാണ് നല്ല സൂര്യപ്രകാശമുള്ള ...

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 ...

ആറ് ജില്ലകളിൽ ഉയർന്ന താപനില; 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട്; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളുൽ ഉയർന്ന താപനില മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ താപനില ഇനിയും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. സാധരണയേക്കാൾ 2 മുതൽ മൂന്ന് ...

ചുട്ടുപൊള്ളി കേരളം; ചൂട് ഇനിയും ഉയരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ താപനില ക്രമാതീതമായി ഉയരുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരാനാണ് സാദ്ധ്യത. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്ന് ...

കോഴിക്കോട് ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കോഴിക്കോട്: ജില്ലയില്‍ 19ന് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരും. ജില്ലയില്‍ പുറംജോലികളില്‍ ...

ഇന്ന് തീവ്രത കൂടും ; താപനില നാല് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം , ആലപ്പുഴ ജില്ലകളില്‍ ഇന്ന് താലനില നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും മൂന്ന് മുതല്‍ നാല് ...

മൂന്ന് ദിവസം കേരളം ചുട്ടുപൊള്ളും ;സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നീട്ടി

സംസ്ഥാനത്ത് സൂര്യതപ, സൂര്യാഘാത മുന്നറിയിപ്പുകള്‍ നീട്ടി. ഇന്നും നാളെയും മറ്റന്നാളും വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ...

സംസ്ഥാനം വെന്തുരുകും ; സൂര്യാഘാത മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ നീട്ടി

സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുമെന്ന് ദുരന്തനിവാരണ അതോറിറ്റി . ചൂടിനെതിരെയുള്ള ജാഗ്രത നിര്‍ദേശം ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ട് . വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനില രണ്ട് ...

കൊച്ചിയിൽ ട്രാഫിക് പൊലീസുകാരന് സൂര്യാഘാതമേറ്റു

കൊച്ചിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. എസ് ഭരതൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സൂര്യാഘാതത്തെ തുടർന്ന് തളർന്നുവീണത്. തോപ്പുംപടി ഭാഗത്ത് വാഹന പരിശോധനയ്ക്കിടെയാണ് സൂര്യാഘാതമേറ്റത്. തുടര്‍ന്ന് ഇദ്ദേഹത്തെ ...

സംസ്ഥാനം വെന്തുരുകുന്നു ; ഇന്ന് മാത്രം സൂര്യതാപമേറ്റത് 46 പേര്‍ക്ക്

കൊടും ചൂടില്‍ കേരളം വെന്തുരുകുകയാണ് . ഇന്ന് മാത്രം സംസ്ഥാനത്ത് 46 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി . ...

നാല് പേര്‍ക്ക് കൂടി സൂര്യാഘാതം : ചൂടിനെ പേടിച്ച് കേരളം

സംസ്ഥാനത്ത് താപനിലയിലെ വര്‍ധന ക്രമാതീതമായി തുടരുന്നു.കോട്ടയം ജില്ലയില്‍ മാത്രം 4 പേര്‍ക്ക് സൂര്യാഘാതമേറ്റു.ഏറ്റുമാനൂര്‍, കോട്ടയം വൈക്കം എന്നിവടങ്ങളില്‍ നിന്നുവരാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത് .പട്ടിത്താനം സ്വദേശി ...

തിരുവനന്തപുരത്തും കണ്ണൂരും മദ്ധ്യവയസ്ക്കര്‍ കുഴഞ്ഞുവീണു മരിച്ചു ; സൂര്യാഘാതമെന്ന് സംശയം

തിരുവനന്തപുരം പാറശാലയില്‍ മദ്ധ്യവയസ്കന്‍ കുഴഞ്ഞുവീണു മരിച്ചു . കോടതി ജീവനക്കാരനായ കരുണാകരന്റെ മൃതദേഹമാണ് വയലില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത് . വ​യ​ലി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist