സൂര്യഭാരതം; ഇന്ത്യയുടെ അടുത്ത ദൗത്യം സൂര്യനിലേക്ക്; വിക്ഷേപണം സെപ്തംബര്‍ ആദ്യ വാരം; ഗഗന്‍യാന്റെ പരീക്ഷണവും ഉടന്‍
തിരുവനന്തപുരം : സൂര്യനിലേക്കാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യമെന്നും വിക്ഷേപണം സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലുണ്ടാകുമെന്നും വിഎസ്എസ്‌സി ഡയറക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍. ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുന്ന ഗഗന്‍യാന്റെ പരീക്ഷണങ്ങളും തുടര്‍ന്നുണ്ടാകുമെന്നും ...