മുതിര്‍ന്ന ബിജെപി നേതാവ് സുന്ദര്‍ലാല്‍ പട്വ അന്തരിച്ചു
ഭോപ്പാല്‍: മുതിര്‍ന്ന ബിജെപി നേതാവും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സുന്ദര്‍ലാല്‍ പട്വ(92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടല്‍ ബിഹാരി ...