“56 യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും സേനയിലേക്ക് കൂട്ടിച്ചേര്‍ക്കും”: നാവിക സേനാ മേധാവി
56 യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും നാവിക സേനയിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന് നാവിക സേനാ മേധാവി സുനില്‍ ലാംബ പറഞ്ഞു. നിലവില്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന 32 യുദ്ധക്കപ്പലുകള്‍ക്ക് പുറമെയാണിത്. ഇത് കൂടാതെ ...