ദുരൂഹസാഹചര്യത്തിൽ സഹോദരിയുടെ മരണം : അവയവ മാഫിയയുടെ ഉള്ളറകളിലേക്ക് വിരൽ ചൂണ്ടി സംവിധായകൻ സനൽകുമാറിന്റെ കുറിപ്പ്
സംവിധായകൻ സനൽകുമാർ ശശിധരൻ തന്റെ സഹോദരിയുടെ മരണത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. സനലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിരൽചൂണ്ടുന്നത് ഇപ്പോഴും സജീവമായി തുടരുന്ന അവയവ ...








