ഡെവിൾസ് കിച്ചനല്ല ഇത് ഡെവിൾസ് ഐലന്റ് ; ഏലിയനോ മീഥേയ്നോ പിരമിഡുകളോ?! ബർമുഡ ട്രയാംഗിളിന്റെ രഹസ്യം എന്താണ്?
ആധുനിക ലോകവും ശാസ്ത്രവും എത്രയൊക്കെ പുരോഗമിച്ചിട്ടും ചില നിഗൂഢതകളുടെ ചുരുളഴിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. അത്തരത്തിൽ ഏറെ നിഗൂഢതകൾ നിറഞ്ഞ , ലോകത്തെ തന്നെ ഇപ്പോഴും അതിശയത്തിന്റെ മുൾമുനയിൽ ...