‘പ്രത്യേക മലബാർ സംസ്ഥാനം’; എസ്‌വൈഎസ് നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധം ശക്തമാകുന്നു
മലപ്പുറം: 'പ്രത്യേക മലബാർ സംസ്ഥാനം' എന്ന സുന്നി യുവജന സംഘം നേതാവ് മുസ്തഫ മുണ്ടുപാറയുടെ പ്രസ്താവനയിൽ പ്രതിഷേധം കടുക്കുന്നു. മലബാർ സ്‌കൂളുകളിൽ സീറ്റില്ലാത്തതിനെ കുറിച്ചുള്ള വിഷയത്തിൽ സംഘടിപ്പിച്ച ...