സൂപ്പർ കപ്പിൽ സൂപ്പർ തുടക്കവുമായി ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനെതിരെ തകർപ്പൻ ജയം
കോഴിക്കോട്: ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3–1ന് തുരത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ കപ്പ് ഫുട്‌ബോളിൽ ഉജ്വലമായി അരങ്ങേറി. പെനൽറ്റിയിലൂടെ ദിമിത്രിയോസ് ഡയമന്റാകോസ്, നിഷുകുമാർ, ...