സൂപ്പർ ഹീറോ സിനിമകൾ സ്ഥിരമായി കാണും; വിശ്വസിച്ചത് സൂപ്പർ ഹീറോയെന്ന് ; നാലാം നിലയിൽ നിന്നും ചാടി എഞ്ചിനീയറിംഗ് വിദ്യാർത്ഥി
കോയമ്പത്തൂര്‍: തുടർച്ചയായി സൂപ്പർ ഹീറോ സിനിമകൾ കാണുകയും അമാനുഷിക ശക്തിയുണ്ടെന്ന് സ്വയം വിശ്വസിക്കുകയും ചെയ്ത വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. സൂപ്പർ ഹീറോ കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെട്ട് കോളജിന്‍റെ നാലാം ...