അത്തിപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളോ?
നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ആരോഗ്യകരവും രുചികരവുമായ ഭക്ഷണം ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത്തിപ്പഴത്തേക്കാൾ മികച്ചതായി മറ്റൊന്നുമില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു . ഔഷധ ഗുണങ്ങളാൽ സമ്പന്നമായ അത്തിപ്പഴത്തിൽ ആരോഗ്യം നിലനിർത്താൻ ...








