സൂപ്പർസ്റ്റാറിന് ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ച് ജയ് ഷാ ; അമിതാബ് ബച്ചനും സച്ചിൻ ടെണ്ടുൽക്കർക്കും ശേഷം ഗോൾഡൻ ടിക്കറ്റ് നേടുന്ന മൂന്നാമത്തെ താരം
ന്യൂഡൽഹി : സൂപ്പർസ്റ്റാർ രജനികാന്തിന് ബിസിസിഐ ഗോൾഡൻ ടിക്കറ്റ് സമർപ്പിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരിട്ടെത്തിയാണ് രജനികാന്തിന് ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചത്. 2023 ഐസിസി ഏകദിന ...