കേരളത്തിന് ആശ്വാസം; 87 മെട്രിക് ടൺ ഓക്സിജനുമായി ഐഎൻഎസ് ഷാർദുൽ കൊച്ചിയിൽ
കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ സമുദ്രസേതു രണ്ടിന്റെ ഭാഗമായ ഐഎൻഎസ് ഷാർദുൽ കുവൈത്തിൽനിന്നുള്ള 87 മെട്രിക് ടൺ ഓക്സിജനുമായി കൊച്ചിയിൽ എത്തി. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഉച്ചയ്ക്കുശേഷം ...