സൗദിയുടെ കൈത്താങ്ങ് ; 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജൻ ഇന്ത്യയിലേക്ക്
റിയാദ്: കോവിഡ് 19 അതിതീവ്രവ്യാപനം ശക്തിയാര്‍ജ്ജിച്ചതോടെ രാജ്യത്തേക്ക് 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്‌ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാനുള്ള സൌദിയുടെ തീരുമാനവുമായി സൗദി അറേബ്യ. ...