കൈത്താങ്ങായി ട്വിറ്റര്‍; കോവിഡില്‍ തളരുന്ന ഇന്ത്യക്ക് ഒന്നരക്കോടി ഡോളര്‍ സഹായം
വാഷിങ്ടണ്‍: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യയെ സഹായിക്കാൻ ഇന്ത്യക്ക് ഒന്നരക്കോടി ഡോളര്‍ (110 കോടി രൂപ) സഹായമാണ് ട്വിറ്റര്‍ നല്‍കിയത്. ട്വിറ്റര്‍ സി.ഇ.ഒ. ജാക്ക് ഡോഴ്സി ട്വിറ്ററിലൂടെയാണ് ...