തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചു; അനുയായിയുടെ മുഖത്തടിച്ച് മുൻ കർണാടക മുഖ്യമന്ത്രി; വിവാദം കനക്കുന്നു
ബംഗളൂരു: പരസ്യമായി അനുയായിയുടെ മുഖത്തടിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബംഗളൂരുവിലെ വസതിയിൽ തന്നെ കാണാനെത്തിയ അനുയായികളോട് സംസാരിക്കവെയാണ് സിദ്ധരാമയ്യ പ്രകോപിതനായി അനുയായിയെ തല്ലിയത്. ...