Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

by Brave India Desk
May 14, 2026, 09:39 pm IST
in Kerala, News
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ബിജെപി നേതാവ് ഡോ. കെ. എസ്. രാധാകൃഷ്ണൻ. കേരള ചരിത്രത്തിൽ ആദ്യമായി മുസ്ലിംലീഗ് കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയെ നിശ്ചയിച്ചുവെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. സതീശൻ

മുഖ്യമന്ത്രിയാകണം എന്നത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളുടെ സംഘടിതമായ തീരുമാനമാണ്. സതീശൻ്റെ ഭരണം എന്നാൽ മുസ്ലിം തീവ്രവാദികളുടെ അജണ്ട നടപ്പിലാക്കുക എന്നാണർത്ഥം എന്നും ഡോ. കെ. എസ്. രാധാകൃഷ്ണൻ വ്യക്തമാക്കി.

Stories you may like

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേയ്ക്ക്; സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ

മുസ്ലിംലീഗ് വിജയിച്ചു. വി ഡി സതീശൻ മുഖ്യമന്ത്രിയായി. കേരള ചരിത്രത്തിൽ ആദ്യമായി മുസ്ലിംലീഗ് കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയെ നിശ്ചയിച്ചു. സതീശൻ
മുഖ്യമന്ത്രിയാകണം എന്നത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളുടെ സംഘടിതമായ തീരുമാനമാണ്. കെ വി തോമസ് മാഷിനെ പാർലിമെൻ്റിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ലത്തീൻ സഭയുടെ സ്ഥാനാർത്ഥി ബാരിസ്റ്റർ സേവ്യർ അറക്കലായിരുന്നു. വരാപ്പുഴ അതിരൂപത മെത്രാൻ അക്കാര്യം കരുണാകരനോട് നേരിട്ടു പറഞ്ഞു. അതിന് കരുണാകരൻ ഇങ്ങനെ
മറുപടി പറഞ്ഞു.” കോൺഗ്രസ്സിൻ്റെ
സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത്
പാർട്ടിയാണ് സഭയല്ല”. ഇന്നാകട്ടെ
കോൺഗ്രസിലെ എം എൽ എമാർക്ക് പോലും അവരുടെ നേതാവിനെ നിശ്ചയിക്കാൻ അവകാശമില്ല. മൊത്തമുള്ള 63 എം എൽ എ മാരിൽ മഹാഭൂരിപക്ഷം പേരും സതീശന് എതിരാണ്. എന്നാൽ എം എൽ എമാരുടെ ഭൂരിപക്ഷമല്ല ബഹുജനാഭിപ്രായമാണ് പരിഗണിക്കേണ്ടത് എന്ന വാദം മുസ്ലിം ഗ്രൂപ്പുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ചു. ജയിച്ച എം എൽ എമാരേക്കാൾ അവകാശം ബഹുജന അഭിപ്രായത്തിനാണ് എന്ന പ്രചാരണം മാപ്രകളും ഏറ്റെടുത്തു. പണം കൊടുത്താൽ എന്ത് ഹീനകൃത്യവും ചെയ്യാൻ ഒരു മടിയുമില്ലാത്തവരാണ് മുഖ്യധാര മാദ്ധ്യമങ്ങൾ എന്ന് അവർ പലവട്ടം തെളിയിച്ചിട്ടുണ്ട്.

ഇനി കേരളം മുസ്ലിം തീവ്രവാദികളുടെ
ഭരണത്തിലായിരിക്കും. മുസ്ലിം തീവ്രവാദികൾക്ക് കലവറയില്ലാത്ത പിന്തുണ നൽകിയ ഒരേ ഒരു നേതാവ് സതീശനാണ്. ആ സതീശൻ്റെ ഭരണം എന്നാൽ മുസ്ലിം തീവ്രവാദികളുടെ അജണ്ട നടപ്പിലാക്കുക എന്നാണർത്ഥം. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Tags: BJPcongressmuslim leaguevd satheesandr.ks radhakrishnan
Share
Tweet
Send
Share

Latest stories from this section

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

Latest News

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology