‘ആക്രമണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊതുസ്വഭാവം, ചതി കൂടപ്പിറപ്പ്‘; ഇന്ത്യക്കെതിരായ ചൈനീസ് ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് അമേരിക്ക
വാഷിംഗ്ടൺ: ഇന്ത്യക്കെതിരായ ചൈനീസ് നീക്കത്തിൽ ശക്തമായ പ്രതികരണം ആവർത്തിച്ച് അമേരിക്ക. മറ്റു രാജ്യങ്ങൾക്കെതിരെയുളള ആക്രമണമാണ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ശരിക്കുള്ള സ്വഭാവമെന്ന് തെളിയിക്കുന്നതാണ് ഇന്ത്യക്കെതിരെ ചൈന നടത്തിയ ആക്രമണത്തിലൂടെ ...