രണ്ടുവർഷംമുമ്പ് തുർക്കിയിലും 500 വർഷങ്ങൾക്കുമുൻപ് അയോധ്യയിലും നടന്നത് ഒന്ന്; പ്രാണപ്രതിഷ്ഠയ്ക്ക് ക്രിസ്ത്യൻഭവനങ്ങളിൽ മെഴുകുതിരികൾ തെളിയിക്കണമെന്ന് കാസ
ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിന് എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും മെഴുകുതിരികൾ തെളിയിക്കണമെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ(CASA). നാളെ അയോധ്യയിൽ ...