Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തീവ്രവാദ ബന്ധം ; ഗാസയിലെ 37 എൻജിഒകളെ നിരോധിക്കുമെന്ന് ഇസ്രായേൽ

by Brave India Desk
Dec 31, 2025, 09:23 pm IST
in News, International
Share on FacebookTweetWhatsAppTelegram

ടെൽ അവീവ് : ഗാസയിലെ 37 എൻജിഒകളെ നിരോധിക്കുമെന്ന് ഇസ്രായേൽ. ജീവനക്കാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ആവശ്യപ്പെടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത 37 സഹായ സംഘടനകളെ ജനുവരി 1 മുതൽ ഗാസയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് നിരോധിക്കുമെന്നാണ് ഇസ്രായേൽ വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങൾ സമർപ്പിക്കാനുള്ള എൻ‌ജി‌ഒകളുടെ സമയപരിധി ബുധനാഴ്ച അർദ്ധരാത്രി അവസാനിക്കുന്നതോടെ നിരോധനം പ്രാബല്യത്തിൽ വരും.

തീവ്രവാദത്തിൽ ഏർപ്പെട്ടിരിക്കുന്നതായോ ഹമാസുമായി ബന്ധമുള്ളതായോ കണ്ടെത്തിയിരിക്കുന്ന ജീവനക്കാർ ഉൾപ്പെടുന്ന എൻജിഒകളെ ആണ് ഇസ്രായേൽ നിരോധിക്കുന്നത്. ഈ 37 എൻ‌ജി‌ഒകളിൽ ഇന്റർനാഷണൽ മെഡിക്കൽ ചാരിറ്റിയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (എം‌എസ്‌എഫ്) ഉൾപ്പെടുന്നുണ്ട്. പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളായ ഇസ്ലാമിക് ജിഹാദ്, ഹമാസ് എന്നിവയുമായി ബന്ധമുള്ള രണ്ട് സ്റ്റാഫ് അംഗങ്ങളെയാണ് ഈ സംഘടന നിയമിച്ചിരിക്കുന്നതെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.

Stories you may like

ചൈനയ്ക്കും പാകിസ്താനും പണികൊടുത്ത് ഇന്ത്യ; ഇന്റലിജൻസ് ഇനി അതിർത്തി കടക്കും, ശത്രുക്കളുടെ ‘ഉറക്കം കെടുത്തി’ അമിത് ഷായുടെ തന്ത്രം!

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

നോർവീജിയൻ റെഫ്യൂജി കൗൺസിൽ, വേൾഡ് വിഷൻ ഇന്റർനാഷണൽ, കെയർ, ഓക്സ്ഫാം എന്നിവ പട്ടികയിലുള്ള മറ്റ് സംഘടനകളാണ്. ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുന്ന സംഘടനകൾ പലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നത് തടയുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ എന്ന് ഇസ്രായേൽ വ്യക്തമാക്കി. അതേസമയം ഈ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും വിമർശനം ഉന്നയിച്ചിട്ടുണ്ട്.

Tags: Israel - Gazaban NGO
ShareTweetSendShare

Latest stories from this section

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഭ്രാന്തന്മാരുടെ കൈയ്യിൽ അണുബോംബ് നൽകാനാവില്ല; ഇറാന് നേരെ ആഞ്ഞടിച്ച് ട്രംപ്, മടങ്ങുന്ന വഴി ക്യൂബയേയും ‘നോക്കും’!

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

മാറാത്തത് മാറുമോ? കേരളത്തിൽ താമര വിരിയുമെന്ന് എക്സിറ്റ് പോൾ; 14 സീറ്റ് വരെ പ്രവചനം, ബിജെപി ക്യാമ്പിൽ ആവേശം!

Discussion about this post

Latest News

amith sha

ചൈനയ്ക്കും പാകിസ്താനും പണികൊടുത്ത് ഇന്ത്യ; ഇന്റലിജൻസ് ഇനി അതിർത്തി കടക്കും, ശത്രുക്കളുടെ ‘ഉറക്കം കെടുത്തി’ അമിത് ഷായുടെ തന്ത്രം!

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

കളി കാര്യമായി, കാര്യം തമാശയായി; രാജസ്ഥാനെ വീഴ്ത്തി ഡൽഹിയുടെ ചരിത്രവിജയവും ജഡേജ-കുൽദീപ് ‘പോരും’; വീഡിയോ കാണാം

കളി കാര്യമായി, കാര്യം തമാശയായി; രാജസ്ഥാനെ വീഴ്ത്തി ഡൽഹിയുടെ ചരിത്രവിജയവും ജഡേജ-കുൽദീപ് ‘പോരും’; വീഡിയോ കാണാം

നീ ആ കൊച്ചുചെറുക്കനെ സ്ലെഡ്ജ് ചെയ്തതല്ലേ; അതിരുവിട്ട ദേഷ്യം കാണിച്ച് കുരുക്കിലായി കൈൽ ജാമിസൺ, ഡിമെറിറ്റ് പോയിന്റ് നൽകി ബിസിസിഐ

നീ ആ കൊച്ചുചെറുക്കനെ സ്ലെഡ്ജ് ചെയ്തതല്ലേ; അതിരുവിട്ട ദേഷ്യം കാണിച്ച് കുരുക്കിലായി കൈൽ ജാമിസൺ, ഡിമെറിറ്റ് പോയിന്റ് നൽകി ബിസിസിഐ

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഭ്രാന്തന്മാരുടെ കൈയ്യിൽ അണുബോംബ് നൽകാനാവില്ല; ഇറാന് നേരെ ആഞ്ഞടിച്ച് ട്രംപ്, മടങ്ങുന്ന വഴി ക്യൂബയേയും ‘നോക്കും’!

പാക് മണ്ണിലും താരമായി രാഹുൽ ദ്രാവിഡ്; പിഎസ്‌എൽ ഫൈനൽ പ്രവേശനത്തിന് പിന്നാലെ ദ്രാവിഡിന്റെ വാക്കുകൾ കടമെടുത്ത് മുഹമ്മദ് അലി

പാക് മണ്ണിലും താരമായി രാഹുൽ ദ്രാവിഡ്; പിഎസ്‌എൽ ഫൈനൽ പ്രവേശനത്തിന് പിന്നാലെ ദ്രാവിഡിന്റെ വാക്കുകൾ കടമെടുത്ത് മുഹമ്മദ് അലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies