താലിബാനെ പുകഴ്ത്തി ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ; സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ക്രൂരതകളുടെ പേരില്‍ കുപ്രസിദ്ധരായ സംഘത്തെയാണ് കോണ്‍ഗ്രസ് എംഎല്‍എ പിന്തുണയ്ക്കുന്നതെന്ന് വിമര്‍ശിച്ച് ബിജെപി
റാഞ്ചി: അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാനെ പ്രശംസിച്ച് ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ ഇര്ഫാന് അന്‍സാരി. അഫ്ഗാനിലെ അമേരിക്കന്‍ സൈന്യം രാജ്യം വിടാന്‍ താലിബാന് മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നായിരുന്നു ...