‘ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോള്‍ നിശബ്ദത പാലിക്കേണ്ടത് അത്യാവശ്യം’ :ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി
ജോലിസ്ഥലത്തെ അവസാന ദിവസവും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആയിരുന്നു സുപ്രിംകോടതിയിലെ ശ്രദ്ധാകേന്ദ്രം. തന്റെ പിന്‍ഗാമിയായ എസ്എ ബോബ്‌ഡെയും അവസാനത്തെ ഔദ്യോഗിക ദിനത്തില്‍ കോടതി മുറിയില്‍ ഗോഗോയിയുടെ ...