ജുഡീഷ്യൽ ഓഫീസർമാരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്!; ബംഗാൾ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ താക്കീത്!
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട തർക്കത്തിൽ സംസ്ഥാന സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും ഹർജിക്കാർക്കും സുപ്രീം കോടതിയുടെ അതിശക്തമായ താക്കീത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ...








