രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം
'വോട്ട് ചോരി' ആരോപണങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുന്നതിനും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണം (SIR) താൽക്കാലികമായി നിർത്തുന്നതിനുമായി ഇൻഡി സഖ്യ നേതാക്കൾ സുപ്രീം ...








